വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കൂറ്റനാട് വിജ്ഞാനവേദി സംഘടിപ്പിച്ചു

 
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കൂറ്റനാട് മണ്ഡലം വിജ്ഞാനവേദി കൂറ്റനാട് കണ്ച്ചിറക്കൽ മാളിൽ സംഘടിപ്പിച്ചു. ഡോക്ടർ മുഹമ്മദ് കുട്ടി കണ്ണിയൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. സലീം വാവന്നൂർ , ആരിഫ് മാസ്റ്റർ, അബ്ദുറസാഖ് ,അബ്ദുൽ കരീം മുഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു.

2 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2025, ജൂലൈ 21 7:32 PM

    ഡോക്ടർ മുഹമ്മദ് കുട്ടി കണ്ണിയൻ കുടുംബ ബന്ധത്തെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും പഠിക്കാനും സാധിച്ചു

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം