ചാലിശ്ശേരി: ചാലിശ്ശേരി പെരിങ്ങോട് പാതയിൽ നിയന്ത്രണം വിട്ട് ബസ് സ്വകാര്യ വ്യക്തിയുടെ മതിലുടിച്ച് അപകടം. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. അപകടത്തിൽ ഡ്രൈവർ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ വ്യക്തിയുടെ മതിൽ സാരമായി പൊളിഞ്ഞു.
ചാലിശ്ശേരി പെരിങ്ങോട് റോഡിൽ ബസ് നിയന്ത്രണം വിട്ട് മതിലിടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്
byThrithala news
-
Bus nte per nthanu
മറുപടിഇല്ലാതാക്കൂ