ആനക്കര: ആനക്കര പഞ്ചായത്തിലെ മലമൽക്കാവിൽ താണിക്കുന്നിൽ യുവാവിനെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആനക്കര കൂടല്ലൂർ സ്വദേശി മിഥുൻ മനോജ് (32) നെ ആണ് മരിച്ച ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃത്താല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.