തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 'വേര്' തൃത്താല മണ്ഡലം കൺവെൻഷൻ നടത്തി കെപിസിസി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് സുമേഷ് വി.എസ്. അധ്യക്ഷനായി ജില്ലാ പ്രസിഡന്റ് കെ.എസ് ജയ്ഘോഷ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി ഒ.ഫാറൂക്ക്,സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.സുബ്രമണ്യൻ, അരുൺ കുമാർ പാലകുറുശി, ജിതേഷ് നാരായണൻ, ജില്ലാ സെക്രട്ടറി ഇജാസ്.കെ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ടി.എം നഹാസ്.
ഡിസിസി സെക്രട്ടറിമാരായ ബാബു നാസർ, പി.മാധവദാസ്, യു ഡി എഫ് ബ്ലോക്ക് ചെയർമാൻ ടി.കെ സുനിൽ കുമാർ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അപ്പുണ്ണി, യു ഡി എഫ് മണ്ഡലം ചെയർമാൻ എം.മോഹൻദാസ്, ഐ.എൻ.ടി.യു.സി തൊഴിലുറപ്പ് തൊഴിലാളി സംസ്ഥാന ഉപാധ്യക്ഷ ഇ.റാണി, പ്രവാസി കോൺഗ്രസ്സ് ജില്ല സെക്രട്ടറി ഫസലുൽഹക്ക്, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിമാരായ അനിൽ കറൊള്ളി, ടി ടി അബ്ദുള്ള, കെ.പി.അലി, കെ.മുഹമ്മദ്, കെ.ഷഫീക്, അജയ് രാജ്, മുതസീർ ചുള്ളിയിൽ, ഫാരിസ് ടി കെ, വിഷ്ണു മേഴത്തൂർ, അഷറഫ്, നഫ്‌സൽ, ഷഹീർ കെ വി, ടി.ടി അൽത്താഫ്, ഷെബീറലി.എ, ഹാഷിർ കെ വി,സഹദ്, ഷാക്കിർ തുടങ്ങിയവർ സംസാരിച്ചു.