ഹരിതകർമ്മ സേനാംഗങ്ങൾക്ക് സർക്കാർ നൽകുന്ന ഓണ അലവൻസ് വർദ്ധിപ്പിച്ചു

ഹരിതകർമ്മ സേനാംഗങ്ങൾക്ക് സർക്കാർ നൽകുന്ന ഓണ അലവൻസ് ഇത്തവണ 1000 രൂപയിൽ നിന്നും 250 രൂപ വർദ്ധിപ്പിച്ച് ആകെ 1250 രൂപയായി നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കേരളത്തിന്റെ ശുചിത്വ സേനക്ക് സർക്കാരിന്റെ ഓണ സമ്മാനമാണിതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം