ഹോം ചാലിശ്ശേരി പഞ്ചായത്തിൽ ജല വിതരണം തടസ്സപ്പെടും byThrithala news -ജൂൺ 28, 2025 പാവറട്ടി ശുദ്ധ ജല വിതരണ പദ്ധതിയുടെ ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിലേക്കുള്ള പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ജൂൺ 28,29 തിയ്യതികളിൽ ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ ജല വിതരണം തടസ്സപ്പെടുന്നതാണ്. Facebook Twitter പങ്കിടുക:ചാലിശ്ശേരി പഞ്ചായത്തിൽ ജല വിതരണം തടസ്സപ്പെടും Facebook Twitter WhatsApp Pinterest LinkedIn Reddit Tumblr Telegram Email