നവീകരിച്ച കുമരനല്ലൂർ കുടുബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം നടത്തി

 

കപ്പൂർ ഗ്രാമപഞ്ചായത്ത് കുമരനല്ലൂർ കുടുബാരോഗ്യ കേന്ദ്രത്തിന്റെ നവീകരിച്ച ഒ.പി ബ്ലോക്കിന്റെ പ്രവർത്തന ഉദ്ഘാടനം കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ വി ആമിനകുട്ടി അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ അഭിലാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസ സ്ഥിരം സമിതി ചെയർമാൻ പി ജയൻ, മെമ്പർമാരായ ഫസീല ടീച്ചർ, എം രാധിക, മുംതാസ്, ഹൈദർ അലി, മെഡിക്കൽ ഓഫീസർ, മീനു ഉമ്മർ, എച്എംസി അംഗങ്ങളായ അലി കുമരനല്ലൂർ, ഖാലിദ്, ബാവ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഫാർമസിസ്റ്റ് രാജേഷ് നന്ദി പറഞ്ഞു,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം