തൃശ്ശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന 2025 നാഷണൽ ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരള ടീം ക്യാപ്റ്റനായി ഇൻഫാൻ പി ബി യെ തെരഞ്ഞെടുത്തു. തൃത്താല നിയോജകമണ്ഡലത്തിലെ തിരുമിറ്റക്കോട് രായമംഗലം സ്വദേശിയാണ് ഇൻഫാൻ. കഴിഞ്ഞ ഏഷ്യൻ ആം റെസ്‌ലിംഗ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളി, വെങ്കല മെഡലുകളും നേടിയിരുന്നു.
നാഷണൽ ആം റെസ്‌ലിംഗ് ചാമ്പ്യൻ ഷിപ്പിൽ കേരള ടീം ക്യാപ്റ്റനായി തിരുമിറ്റക്കോട് രായമംഗലം സ്വദേശി ഇൻഫാൻ
byThrithala news
-