കൊപ്പത്ത് റോഡരിക് ഇടിഞ്ഞു വീണു: ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

പട്ടാമ്പി - പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ കല്ലേപ്പുള്ളി ഇറക്കത്തിൽ കൾവർട്ടിന് സമീപം റോഡരിക് ഇടിഞ്ഞുവീണു. കനത്ത മഴയും വെള്ളത്തിൻ്റെ കുത്തൊഴുക്കുമാണ് കാരണം. വിവരമറിഞ്ഞ് കൊപ്പം പോലീസ് സ്ഥലത്തെത്തി വാഹന നിയന്ത്രണം ഏർപ്പെടുത്തി.

മുഹമ്മദ് മുഹ്സിൻ എം.എൽ.എയും തദ്ദേശ ഭരണ സാരഥികളും സ്ഥലം സന്ദർശിച്ചു. ഭാരവാഹനങ്ങളെ വഴിതിരിച്ചു വിടാനാണ് തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം