ഒറ്റപ്പാലത്ത് എസ്.ഐയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ്.ഐ രാജു നാരായണനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം മീറ്റ്ന സ്വദേശികളായ വിവേക് (32), ഷിബു (35) എന്നിവരാണ് അറസ്റ്റിലായത്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ എസ്.ഐ ചികിത്സയിലാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം