കൊപ്പം വളാഞ്ചേരി പാതയിൽ വാഹനാപകടം; തിരുവേഗപ്പുറ സ്വദേശി മരണപ്പെട്ടു



കൊപ്പം വളാഞ്ചേരി പാതയിൽ ഓന്നാന്തിപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. 
തിരുവേഗപ്പുറ വേളാക്കാട്ടിൽ കോയകുട്ടിയുടെ മകൻ മുഹമ്മദ് അനസ്(20) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം
യുവാവ് സഞ്ചരിച്ച സ്കൂട്ടര്‍ കാറിലിടിച്ച് മറിയുകയും പുറകെ വന്ന വാഹനം യുവാവിന്‍റെ ശരീരത്തിലൂട കയറിയിറങ്ങുകയുമായിരുന്നു. ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം