ഭാരതീയ ജനതാ പാർട്ടി തിരുമിറ്റക്കോട് പഞ്ചായത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു

ഭാരതീയ ജനതാ പാർട്ടി തിരുമിറ്റക്കോട് പഞ്ചായത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീ കെ.പി രാധാകൃഷ്ഷൻ പ്രസിഡൻ്റ്, എൻ.വി സനൂപ് ജന. സെക്രട്ടറി, സിന്ധു ഉണ്ണികൃഷ്ണൻ രഞ്ജിത്ത് കെപി എന്നിവർ വൈസ് പ്രസിഡൻ്റുമാരായും എ.സുനിൽകുമാർ, പി പ്രകാശൻ എന്നിവരെ സെക്രട്ടറിമാരായും തൃത്താല നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്രീ അഡ്വ. മനോജ് കുമാർ പ്രഖ്യാപിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം