എൽ.ഡി.എഫ്.ബി എസ് എൻ എൽ ഓഫീസ് മാർച്ച്‌ നടത്തി

കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ 
എൽ.ഡി.എഫ് തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിലേക്ക് നടന്ന മാർച്ച് സിപിഐ സംസ്ഥാന കൗൺസിൽ അംഗം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം പി.എൻ മോഹനൻ, സിപിഐ മണ്ഡലം സെക്രട്ടറി നൗഷാദ്, സി.പി.ഐ.എം തൃത്താല ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ് എന്നിവർ സംസാരിച്ചു.


1 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2025, മാർച്ച് 18 11:05 AM

    എന്താണ് അവഗണന എന്നു കൂടെ എണ്ണി പറയാൻ കഴിയണം. കിട്ടിയ പൈസ എന്തിനു വേണ്ടി ഉപയോഗിച്ചു എന്നതിന്റെ കണക്ക് ആദ്യം കൊടുക്കണം, CAGയെ കുറ്റം പറയാൻ നിൽക്കാതെ. ചുമ്മാ വേലിമേൽ ഇരുന്ന് മോങ്ങിയിട്ട് കാര്യമില്ല.

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം