പരുതൂർ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് സാന്ത്വന സന്ദേശ യാത്ര നടത്തി

 

പരുതൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് സ്വാന്തന സന്ദേശയാത്ര നടത്തി. പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപിഎം സക്കറിയ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷിത ദാസ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി ഹസ്സൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വാഹീദ് ജലീൽ. വാർഡ് മെമ്പർമാരായ അനിത രാമചന്ദ്രൻ, സൗമ്യb സുഭാഷ്, എംപി ഉമ്മർ പി രമണി ശാന്തകുമാരി, ശ്രീനിവാസൻ ഡോക്ടർ സിദ്ദീഖ് പാലിയേറ്റീവ് സിസ്റ്റർ സരസ്വതി ആശാവർക്കർമാർ അംഗൻവാടി ടീച്ചർമാർ പൊതുപ്രവർത്തകർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം