ചാലിശ്ശേരി ക്ഷീര സംഘത്തിൽ തൃത്താല ബ്ലോക്ക് അനുവദിച്ച സബ്‌സിഡി കാലിത്തീറ്റ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ, വാർഡ് മെമ്പർ വി.എസ് ശിവാസ്, സംഘം ജീവനക്കാർ, ഭരണ സമിതി അംഗങ്ങൾ, ക്ഷീരകർഷകർ എന്നിവർ പങ്കെടുത്തു.