മേഴത്തൂർ സി.എൻ.എസ് ചീഫ് ഫിസിഷ്യൻ ഗംഗാധരൻ നായർ അന്തരിച്ചു






മേഴത്തൂർ സി.എൻ. എസ് (ചാത്തര് നായർ സ്മാരകം) ചീഫ് ഫിസിഷ്യൻ ശ്രീ M.ഗംഗാധരൻ നായർ (89) പ്രിയപ്പെട്ട വൈദ്യർ അൽപം മുമ്പ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ച് നിര്യാതനായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം