കുവൈറ്റ് ചാലിശ്ശേരി പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി

 

കുവൈറ്റ്‌ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റ് ചാലിശ്ശേരി പ്രവാസി കൂട്ടായ്മ യുടെ അംഗം ശശിയേട്ടന് യാത്രയയപ്പ് നൽകി. സെക്രട്ടറി ജയൻ കൂട്ടായ്മയുടെ ഉപഹാരം കൈമാറി. കൂട്ടായ്മ യിലെ അംഗങ്ങളായ മനോജ്‌, കബീർ, നസീർ, റഫീഖ്, സുധീഷ്, സുബി, ഷാഫി, സാലു, ഷമീം, കരീം, അലി, മുഹമ്മദാലി, ഇബ്രാഹിം, നഹാസ്, ലത്തീഫ്, അബ്ദു, മുഹമ്മദ്‌ കുട്ടി, ബഷീർ എന്നിവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം