ചാലിശ്ശേരി പഞ്ചായത്തിലെ വാർഡ് വിഭജന കരട് പുറത്തിറങ്ങി; പുതുതായി രണ്ട് വാർഡുകൾ

കൂറ്റനാട്: സംസ്ഥാന വ്യാപകമായി സർക്കാർ നടപ്പാക്കുന്ന വാർഡ് വിഭജനത്തിന്റെ ഭാഗമായി ചാലിശ്ശേരി പഞ്ചായത്തിന്റെ വിഭജന കരട് പുറത്തിറങ്ങി. വാർഡ് വിഭജനത്തിന്റെ ഭാഗമായി സാരമായ മാറ്റങ്ങൾ നടത്തിയിട്ടുണ്ട്. 15 വാർഡുകൾ മാത്രം ഉണ്ടായിരുന്ന ചാലിശ്ശേരി പഞ്ചായത്തിൽ 17 വാർഡുകളാക്കി ഉയർത്തി.

വട്ടത്താണി, പാലക്കൽ പീടിക എന്നീ രണ്ട് പുതിയ വാർഡുകളാണ് പുതുതായി വിഭജന കരട് രേഖയിൽ ഉൾപ്പെട്ടിട്ടുള്ളത്. മറ്റു വാർഡ് പരിധികളിൽ സാരമായ മാറ്റങ്ങൾ കരടി പറയുന്നുണ്ട്. വിഭജന കരട് രേഖയുടെ പൂർണ്ണരൂപം താഴെ നൽകിയിട്ടുണ്ട്.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം