'മാഫിയ സംഘി മുഖ്യൻ രാജിവെക്കുക' കുമരനല്ലൂരിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.പി.സി.സി ആഹോനം ചെയ്ത മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിൻ്റെ നിയോജക മണ്ഡലതല ഉദ്ഘാടനം കപ്പൂർ മണ്ഡലം കുമരനല്ലൂരിൽ കെ.പി.സി.സി.വൈ.പ്രസിഡൻ്റ് വി.ടി.ബൽറാം ഉദ്ഘാടനം നിർവ്വഹിച്ചു.മണ്ഡലം പ്രസിഡൻ്റ് സി.കെ.കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പ്രസിഡൻ്റ് റഷീദ് കൊഴിക്കര മുഖ്യ പ്രഭാഷണം നടത്തി മോഹനൻ മാസ്റ്റർ പഞ്ചായത്തിനെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു വി.പി ഫാത്തിമ, അബുട്ടി കപ്പൂർ,എം പി സുബ്രമണ്യൻ, പി.രാജീവ്, സുധീഷ് പറപ്പൂരവളപ്പിൽ, നാസർ കപ്പൂർ, ഹസ്സനാർ കണിക്കര കത്ത് കബീർ പറക്കുളം ഇബ്രാഹിംകുട്ടി മാസ്റ്റർ ജയൻ കല്ലടത്തൂർ അൻഷാഫ് മുണ്ട് റോട്ട് സനോജ് കണ്ടലായിൽ ഷരീഫ് അന്നിക്കര സുജയൻ അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം