കടവല്ലൂർ കല്ലുംപുറത്ത് ആന വിരണ്ടോടി



കടവല്ലൂർ കല്ലുംപുറത്ത് ആന വിരണ്ടോടി. കല്ലുംപുറം പെരുന്നാളിന് എത്തിയ വേണാട്ടുമറ്റം ഗോപാലൻകുട്ടി എന്ന കൊമ്പനാണ് ഇടഞ്ഞ് ഓടിയത്. കല്ലുപുറം, കൊരട്ടിക്കര, കോത്തോളിക്കുന്ന് ഭാഗത്തേക്ക് ഓടിയ ആന പാടത്തേക്കിറങ്ങി. പൊറവൂർ അമ്പലത്തിനു സമീപം പാടത്തുവച്ച് ആനയെ തളച്ചു.ശനിയാഴ്ച്ച 12 മണിയോടെയാണ് സംഭവം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം