കടവല്ലൂർ വടക്കുമുറി തെങ്ങുംപറമ്പിൽ സുബ്രഹ്മണ്യൻ (52) മരണപ്പെട്ടു. വിഷം കഴിച്ചതിനെ തുടർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയുടെ പ്രവേശിപ്പിക്കുകയും പിന്നീട് കുന്നംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
വ്യാഴാഴ്‌ച്ച വൈകുന്നേരം 5 മണിക്കാണ് സംഭവം. കുന്നംകുളം പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച 3 മണിയോടെ സംസ്കരിച്ചു. ഭാര്യ: പ്രീത, മക്കൾ: സൂരജ്, സൂര്യ
Tags
വിയോഗം