കുന്നംകുളത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക്

കുന്നംകുളം: മത്സ്യ മാർക്കറ്റിനു സമീപം സ്വകാര്യ ബസ്മറിഞ് അപകടം. 15 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം കുന്നംകുളം- തൃശ്ശൂർ റോഡിൽ സർവീസ് നടത്തുന്ന ജോണിച്ഛൻ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം