ചാത്തന്നൂർ സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് അപകടം

ചാത്തന്നൂർ ഗവ.ഹൈസ്കൂൾ കെട്ടിടത്തിന് മുകളിലേക്ക്മരക്കൊമ്പ് പൊട്ടിവീണു സ്കൂൾ കെട്ടിടത്തിന് നാശം. രണ്ട് കെട്ടിടങ്ങൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.

മഴ കണക്കിലെടുത്ത് എല്ലാ സ്‌കൂളുകളിലും ഹെൽപ് ഡെസ്ക് ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ചാലിശ്ശേരി വില്ലേജ് ഒഫീസിന് മുകളിലേക്കും മരക്കൊമ്പ് പൊട്ടിവീണു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം