കുമ്പിടി സ്വദേശി ശരീഫ് നുസ്രി രചിച്ച ഇംഗ്ലീഷ് പുസ്തകം നാളെ ഗുജറാത്തിൽ പ്രകാശനം ചെയ്യും

 

shareef nusri kumbidi book


ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ രചിച്ച " ശരീഅത്തും സൂഫി മാർഗവും വിശകലന പഠനം " എന്ന ഗ്രന്ഥം ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ " SHARI-AH AND SUFI ORDER AN ANALYTICAL READER " പുസ്തകം വ്യാഴാഴ്ച   പ്രകാശനം ചെയ്യും.

എസ്എസ്എഫ് നാഷണൽ സാഹിത്യോത്സവ് നടത്തപ്പെടുന്ന ഗുജറാത്തിലെ രാജ്കോട്ട് ലാണ് ശരീഫ് നുസ്രി പരിഭാഷപ്പെടുത്തിയ പുസ്തകം പ്രകാശനം ചെയ്യുന്നത്.

അധ്യാപകനും സാഹിത്യകാരനുമായ ശരീഫ് നുസ്രി ഇംഗ്ലീഷ്,അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ നെറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

ജീവിതത്തിലെ ഏറ്റവും സന്തോഷ പൂർണ്ണമായ നിമിഷമാണ് തന്റെ ആദ്യ ഗ്രന്ഥ പ്രകാശനത്തിൽ അനുഭവിക്കുന്നതെന്ന് ശരീഫ് നുസ്രി തൃത്താല ന്യൂസ് റിപ്പോർട്ടറോട് പറഞ്ഞു.

ഒ.കെ ഉസ്താദ് ഇൻസ്റ്റിറ്റ്യൂഷൻ പുറത്തിറക്കുന്ന ഈ പുസ്തകത്തിന്റെ വില 200 രൂപയാണ്. ആവശ്യക്കാർക്ക് 9562641809 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Shareef nusri first book in English, translation of an authentic text of Sheikh Abubakr Ahmad  in Malayalam on Sufism and Sharia have been rescheduled to launch in Rajkot, Gujarat on 24th Feb in a sideline program of National Sahityolsav held by SSF India .  shareef nusri kumbidi book

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം