വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ എസ്.ഡി പി ഐ തൃത്താല മണ്ഡലം കമ്മറ്റിയുടെ കീഴിൽ തൃത്താല വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ.ടി അലവി മാർച്ച് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് താഹിർ കൂനംമൂച്ചി, സെക്രട്ടറി അഷറഫ് ,ട്രഷറർ മുസ്തഫ, ഹമീദ് ചാലിപ്പുറം, ഫൈസൽ തൃത്താല, ഷൗക്കത്ത്, മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.
Tags
പ്രാദേശികം