ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം: പോപുലര്‍ ഫ്രണ്ട്ഓഫ് ഇന്ത്യ കുമ്പിടി യില്‍ യോഗാ പ്രദര്‍ശനം സംഘടിപ്പിച്ചു
ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നവംബര്‍ 16 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ആനക്കര ഏരിയ കമ്മിറ്റി യോഗാ പ്രദര്‍ശനം സംഘടിപ്പിച്ചു.
ജനങ്ങളില്‍ ആരോഗ്യ അവബോധം ഉണ്ടാകുന്നതിനും ആരോഗ്യമുള്ള ജനതക്കേ ആരോഗ്യമുള്ള രാഷ്ട്രം കെട്ടിപടുക്കാന്‍ സാധ്യമാകൂ എന്ന സന്ദേശം നല്‍കിയുമാണ് പോഗ്രാം സംഘടിപ്പിച്ചത്.
Tags
പ്രാദേശികം