തട്ടത്താഴത്ത്‌ ഗോത്രം ജനറൽ ബോഡിയോഗം നടന്നു. ചെയർമാൻ ആലിക്കുട്ടി ഹാജി കരിമ്പ

കൂറ്റനാട് തട്ടത്താഴത്ത്‌ ഗോത്രം കുടുംബ കൂട്ടായ്മയുടെ ജനറൽ ബോഡിയോഗം കൂറ്റനാട് ബനാന റസ്റ്റ്‌റ്റോറന്റിൽ വെച്ച് നടന്നു.

കുടുംബ കൂട്ടായ്മ ചെയർമാൻ ആലിക്കുട്ടി ഹാജിയുടെ അധ്യക്ഷതയിലായിരുന്നു മീറ്റിംഗ്. പുതിയ ഇരുപത്തിമൂന്ന് അംഗ എക്‌സിക്യൂട്ടിവ് കമ്മറ്റിയെ തിരെഞ്ഞെടുത്തു,

തട്ടത്താഴത്ത്‌ കുടുംബ കൂട്ടായ്മ ചെയർമാനായി ആലികുട്ടി ഹാജി കരിമ്പ,  ജനറൽ കൺവീനർ ഷരീഫ് ഞാങ്ങാട്ടിരി, ട്രഷർ മുസ്തഫ ആലൂർ, വൈസ് ചെയർമാൻ മാരായി അബ്ദുൽ റഷീദ് കോടനാട്, അബ്ദുള്ള ഞാങ്ങാട്ടിരി, ജോയിൻ കൺവീനർ മാരായി അബ്ദുറഹിമാൻ ഞാങ്ങാട്ടിരി, റാഫിക്ക് ആലൂർ  എന്നിവരെയും ജനറൽ ബോഡിയോഗം തിരെഞ്ഞെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം