തൃത്താല അലിഹാജി അനുശോചന യോഗം സംഘടിപ്പിച്ചു.


 തൃത്താല  മഹല്ല് പ്രസിഡന്റും, എ എം എസ് ഗ്രൂപ്പ് ചെയർമാനുമായ വടക്കുംപാല അലിഹാജിയുടെ വിയോഗത്തിൽ തൃത്താല ടൗണിൽ സർവ്വകക്ഷിയുടെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി. പഞ്ചായത്ത്  മുസ്ലിം ലീഗ് പ്രസിഡന്റ് പത്തിൽ അലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മത- രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

മുസ്ലീം ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി പി ഇ എ സലാം മാസ്റ്റർ, തൃത്താല പഞ്ചായത്ത് വൈ. പ്രസിഡന്റ് കെ പി ശ്രീനിവാസൻ ജനമൈത്രി ബീറ്റ് ഓഫീസർ ഷമീറലി,പി വി മുഹമ്മദാലി, ഖാദർ ഫൈസി, അബ്ദുറഹ്മാൻ ദാരിമി, എം പി സെയ്താലിപ്പു ,ബീരാവുണ്ണി, ബാലകൃഷ്ണൻ , യു ഹൈദ്രോസ് , മുഹമ്മദ് ഫാറൂഖി,ഖമർ എം മൊയ്തീൻ, മോഹനൻ , ഗോപിനാഥൻ എം ,  , ഭാസ്ക്കരൻ , ടി.ടി ഹബീബുള്ള , സെയ്താലി   കോടനാട് സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം