CJPയുടെ പാർലമെന്റ് മാർച്ചിനെ അടിച്ചമർത്തി പൊലീസ്; യുവാക്കൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ്; ഡൽഹിയിൽ സംഘർഷം

ന്യൂഡല്‍ഹി: സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനെ അടിച്ചമര്‍ത്തി ഡല്‍ഹി പൊലീസ്. യുവാക്കള്‍ക്ക് നേരെ പൊലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. യുവാക്കളെ അടിച്ചോടിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. എന്നാല്‍ പിന്തിരിയാന്‍ യുവാക്കള്‍ തയ്യാറായില്ല. പൊലീസിന് നേരെ കല്ലേറുണ്ടായി. തലസ്ഥാന നഗരിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപിയുടെ സമരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം