പാലക്കാട് ജില്ലയിൽ നിന്നുള്ള ഹാജിമാർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി

പട്ടാമ്പി ഗവ.കോളേജ് സെമിനാർ ഹാളിലാണ് കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇരുന്നൂറോളം ഹാജിമാർ പങ്കെടുത്തു.പട്ടാമ്പി താലൂക്ക് ആശുപത്രി, കൊപ്പം ഗവ. ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി.

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും പട്ടാമ്പി എം.എൽ.എയുമായ മുഹമ്മദ് മുഹ്സിൻ എം.എൽ.എ ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഹാജിമാർക്ക് ആശംസകൾ നേരുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം