
തൃത്താലയിൽ ഇന്ന് വ്യാപകമായി ആളുകളെ ആക്രമിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. പിഞ്ചു കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ ഇന്ന് നായ ആക്രമിക്കുകയും ഒരു കുട്ടിക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. കുട്ടി തൃശ്ശൂരിൽ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ തീവ്ര പരിചരണത്തിലാണ്.
പ്രസ്തുത ആക്രമങ്ങൾക്ക് ശേഷം വീണ്ടും നിരവധി ആളുകളെ ആക്രമിക്കാൻ തുനിഞ്ഞ നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നു. നിരവധി പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
Good
മറുപടിഇല്ലാതാക്കൂകഷ്ടം
മറുപടിഇല്ലാതാക്കൂ