ലേബർ കോഡുകൾക്കെതിരെ കൂറ്റനാട് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി


കേന്ദ്ര സർക്കാർ  കൊണ്ടുവന്ന തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കെതിരെ സി.ഐ.ടി.യു തൃത്താല ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട്ടിൽ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. പി. എൻ. മോഹൻ ഉദ്ഘാടനം നിർവഹിച്ചു. എം. കെ. പ്രദീപ് അധ്യക്ഷനായിരുന്നു. പി. ആർ. കുഞ്ഞുണ്ണി, അനിരുദ്ധൻ, ടി. പി. മുഹമ്മദ് മാസ്റ്റർ, ഉഷ എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം