
കറുകപുത്തൂർ: കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്രയുടെ ഭാഗമായി എസ് എസ് എഫ് ഡിവിഷൻ തലങ്ങളിൽ നടത്തുന്ന സ്മൈൽ കേരള ഫ്യൂച്ചർ അസംബ്ലി തൃത്താല ഡിവിഷൻ പ്രോഗ്രാം നവംബർ രണ്ടിന് കറുകപുത്തൂർ വെച്ച് നടക്കും.9 സെക്ടറുകളിൽ നിന്നായി 300 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന സ്മാർട്ട് കോർ ഫ്യൂച്ചർ സമ്മിറ്റ് ഏകദിന ക്യാമ്പും വൈകീട്ട് സ്മൈൽ കേരള ഫ്യൂച്ചർ അസംബ്ലി മെഗാ റാലിയും നടക്കും.
പരിപാടിയുടെ വിജയത്തിനും വിവിധ സംവിധാനങ്ങളുടെ ഏകോപനത്തിനും വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.ഭാരവാഹികൾ : സയ്യിദ് അലി അബ്ബാസ് തങ്ങൾ, അബ്ദു റസാഖ് സഅദി, ഹൈദർ മുസ്ലിയാർ, കരീം സഖാഫി, കബീർ അഹ്സനി കെ കെ പാലം, ഹാഫിള് സഫ്‌വാൻ റഹ്മാനി, കോയ ഹാജി, റിയാസ് സി പി, സുബൈർ ബാഖവി, സിദ്ദീഖ് മാസ്റ്റർ, ഷറഫുദ്ദീൻ ബുഖാരി, ലത്തീഫ് നെല്ലിക്കാട്ടിരി, മഹമൂദ് അഹ്സനി (ഉപദേശക സമിതി)
അബൂബക്കർ അൻവരി (ചെയർമാൻ) ഹാഷിം സഖാഫി (ജന. കൺവീനർ) ഹമീദ് മനപ്പടി (ഫിനാ കൺവീനർ) അബ്ദുറസാഖ് മിസ്ബാഹി, നസീർ സലഫി,ശാഫി അഹ്സനി, മൊയ്തീൻ മുസ്‌ലിയാർ (വൈസ് ചെയർമാൻ) ഹംസ കെപി, അബൂബക്കർ, താഹിർ ചെരിപ്പൂർ, മുനീർ ഹാശിമി (ജോ. കൺവീനർ) യാസീൻ അഹ്സനി, സഈദ് അഹ്സനി (കോഡിനേറ്റർ) സൈനുദ്ദീൻ മനപ്പടി, അബൂതാഹിർ അൽഹസനി, ഷഫീഖ് മനപ്പടി (അംഗങ്ങൾ)