കറുകപുത്തൂർ വെൽഫെയർ അസോസിയേഷൻ കലാമണ്ഡലം ചന്ദ്രനെ ആദരിച്ചു

 

തിരുമ്മിറ്റക്കോട്: ഈ വർഷത്തെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര ജേതാവും പ്രശസ്ത പഞ്ചവാദ്യം തിമില കലാകാരൻ കലാമണ്ഡലം ചന്ദ്രനെ കറുകപുത്തൂർ വെൽഫെയർ അസോസിയേഷൻ (KWA) ആദരിച്ചു. പ്രസിഡണ്ട് നൗഷാദ് മൊമെന്റോ കൈമാറി ജനറൽ സെക്രട്ടറി ആസിഫ് പൊന്നാട അണിയിച്ചു. വൈസ് പ്രസിഡണ്ട് ഷാഫി ജോയിൻ സെക്രട്ടറി അനീഫ എന്നിവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം