പാലക്കാട് ജില്ലാ റവന്യൂ സ്കൂൾ കായിക മാമാങ്കത്തിന് ഇന്ന് സമാപനം

 
മൂന്ന് ദിവസങ്ങളിലായി ചാത്തന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നുവരുന്ന പാലക്കാട്‌ ജില്ലാ റവന്യൂ സ്കൂൾ കായികോത്സത്തിന്ന്‌ ഇന്ന് സമാപനം കുറിക്കും. സമാപനദിവസമായ ഇന്ന് വിവിധ ഇനങ്ങളിലായി 900 തിലധികം വിദ്യാർത്ഥികൾ മത്സരിക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്ഘാടനം ചെയ്യും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം