തെരുവുനായയുടെ ആക്രമണം: ഞാങ്ങാട്ടിരിയിൽ അഞ്ച് പേർക്ക് പരിക്ക്

 
ഞാങ്ങാട്ടിരി: ഞാങ്ങാട്ടിരി വിഐപി സ്ട്രീറ്റ് പ്രദേശത്ത് തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു.ഞാങ്ങാട്ടിരി സ്വദേശി മുഹമ്മദ്ദലി, ഖദീജ, അരുൺ, ഷെഫീഖ് എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

പരിക്കേറ്റവരെ ഉടൻ പട്ടാമ്പി ഗവൺമെൻറ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. അതേസമയം, നായ പ്രദേശവാസികളിൽ ഒരാളെ ആക്രമിച്ച് പിന്നീട് ഓടി രക്ഷപ്പെട്ടു.പ്രദേശവാസികൾ കടുത്ത ആശങ്കയിൽ ആണ്.

1 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2025, ജൂലൈ 14 8:30 AM

    കാറിലും vip സുരക്ഷയിലും പോകുന്നവർക്കൊന്നും പേടിക്കേണ്ട.. സാധരണക്കരേ... തല്ലി കൊല്ലുക അതു മാത്രമാണ് ഒരു വഴി...

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം