പ്രണവം കൂറ്റനാടിന് പുതിയ സാരഥികൾ


തൃത്താല മണ്ഡലത്തിൽ ജീവകാരുണ്യ, സാംസ്കാരിക, കായിക മേഖലയിൽ 32 വർഷമായി പ്രവർത്തിച്ചുവരുന്ന പ്രണവം കൂറ്റനാട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും പുതിയ സാരഥി പ്രഖ്യാപന സംഗമവും നടന്നു. പ്രസിഡന്റ് ആയിരുന്ന ഹസ്സന്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം രവി കുന്നത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറിയായിരുന്ന ശരത്ത് വാർഷിക റിപ്പോർട്ടും കൃഷ്ണദാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 

പ്രണവം കൂറ്റനാടിന്റെ പുതിയ സാരഥികൾ:


അഡ്വൈസറി ബോർഡ്‌:- രവി കുന്നത്ത്,പിപിഎം റഫീഖ് 

പ്രസിഡന്റ്‌:- നൗഷാദ് KV

വൈസ് പ്രസിഡന്റ്:- ഹസ്സൻ 

ഷാജി കുന്നത്ത് 

ജനറൽ സെക്രട്ടറി:- കൃഷ്ണദാസൻ 

ജോ. സെക്രട്ടറി:- ശരത് 

വിജയൻ 

ട്രഷറർ:- റഷീദ് ടി. എ 

എക്സിക്യൂട്ടീവ് മെംബേർസ്

ലിവ ബാബു 

സലീം AV (mani)

കബീർ 

ഷമീർ ടി. കെ 

മൊയ്‌തീൻകുട്ടി 

സുരേഷ് എ. എസ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം