പടിഞ്ഞാറങ്ങാടി :അയ്യൂബി എജുസിറ്റയുടെ കിഴിൽ പ്രവർത്തിക്കുന്ന എസ് എ വേൾഡ് സ്കൂളിൽ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. എണ്ണൂറിൽ അധികം വിദ്യാർത്ഥികളെ കൊണ്ട് വി ദ പീപ്പിൾ ഓഫ് ഇന്ത്യ എന്ന ഇന്ത്യൻ ഭരണ ഘടനയുടെ ആദ്യ വാജകം നിർമിച്ചു. ചടങ്ങിൽ അയ്യൂബി എജുസിറ്റി ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി മുഖ്യ അഥിതിയായി. എസ് എ വേൾഡ് സ്കൂൾ അഡ്മിൻ ഷംഫീൽ പി എസ്, എം എസ് വിഭാഗം കോഓർഡിനേറ്റർ സുബൈർ ബാഖവി, സ്കൂൾ വൈസ് പ്രിൻസിപ്പൽ രാധിക പി, എസ് എ വേൾഡ് സ്കൂൾ പി ആർ ഒ അഷറഫ് പി ടി, അദ്ധ്യാപകരയ ജുനൈദ്, സുഫിയാൻ, അബ്ദുൽ റൗഫ്, രാഹുൽ ഐ പി എന്നിവർ നേതൃത്വം നൽകി.
This is my school
മറുപടിഇല്ലാതാക്കൂ