എടപ്പാളിൽ കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 35-ല്‍പ്പരം യാത്രക്കാര്‍ക്ക് പരിക്കേറ്റു

എടപ്പാള്‍: സംസ്ഥാന പാതയിലെ മാണൂരില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 30-ല്‍പ്പരം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.50-ന് ആണ് അപകടം. മാനന്തവാടിയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി.ബസ്സും കാസര്‍ക്കോഡ് നിന്നും എറണാംകുളത്തേക്ക് പോകുന്ന ടൂറിസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ എടപ്പാള്‍ ഹോസ്പിറ്റല്‍ ,കോട്ടക്കല്‍ മിംസ്,തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം