കപ്പൂർ ഗ്രാമപഞ്ചായത്തിലേക്ക് ഫീൽഡ് സർവ്വേയർമാരെ ആവശ്യമുണ്ട്

കപ്പൂർ ഗ്രാമപഞ്ചായത്തിന്റെ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് സർവ്വ നടത്തുന്നതിനായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികള് 05/07/2023 ന് 11 മണിയ്ക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്.

യോഗ്യതകൾ

സിവിൽ) / ഐടിഐ(സർവേയർ), ബിടെക് (സിവിൽ), മലയാളം ഇംഗ്ലീഷ് ഡാറ്റാ എടിയിൽ പ്രാവീണ്യം. സ്വന്തമായി ലാപ്പ്ടോപ്പ് ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ, ടൂ വീലർ ഓടിക്കുന്നതിനുള്ള പ്രാവീണ്യം. അപേക്ഷയോടൊപ്പം, വ്യക്തി വിവരണ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിഞ്ചിനൽ, പകർപ്പ് എന്നിവ സമർപ്പിക്കേണ്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം