ചാലിശ്ശേരി ജിഎൽപി സ്കൂളിൽ അദ്ധ്യാപക ഒഴിവ്

ചാലിശ്ശേരി ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. ഒഴിവുണ്ട്.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 11ന് രാവിലെ 10.30 ന് അസ്സൽ രേഖകളുമായി ഓഫീസിൽ ഹാജരാകേണ്ടതാണന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം