രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് മുന്നേറ്റം; ബിജെപിക്ക് തിരിച്ചടി, മന്ത്രിയുടെ ഭാര്യയും മക്കളും തോറ്റു‌‌

ജയ്സൽമേർ∙ രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. രാജസ്ഥാനിലെ 37 ജില്ലകളിലായി 1,275 ജില്ലാ പരിഷത്ത് വാർഡുകളിലേക്കും 7,543 പഞ്ചായത്ത് സമിതി വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം 2,440 പഞ്ചായത്ത് സീറ്റുകളിൽ കോൺഗ്രസും 1,488 സീറ്റുകളിൽ ബിജെപിയും മുന്നിലാണ്. ജില്ലാ പരിഷത്ത് സീറ്റുകളിൽ കോൺഗ്രസ് 62 ഇടത്തും ബിജെപി 25 ഇടത്തും മുന്നിട്ടു നിൽക്കുന്നു. കോൺഗ്രസിന് ലഭിക്കുന്ന വലിയ പിന്തുണ ബിജെപി സർക്കാരിനെതിരെയുള്ള തരംഗമായി പാർട്ടി നേതൃത്വം വിലയിരുത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം