സിപിഐഎം തൃത്താല ഏരിയ ജനകീയ കൂട്ടായ്മ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

കൂറ്റനാട്: സിപിഐ എം തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട്ടിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഇ.ടി. ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ആർ. മുരളി, ജില്ലാ കമ്മിറ്റി അംഗം വി.കെ. ചന്ദ്രൻ, മണ്ഡലം കൺവീനർ പി.എൻ. മോഹനൻ, ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ്, ശ്രീജി കടവത്ത്, വിജയൻ, ടി. ഹംസ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം