തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി വ്യാഴാഴ്ച (10.7.2025) പഠിപ്പ് മുടക്കുമെന്ന് എസ്എഫ് ഐ. സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി ഉൾപ്പെടെ 30 സഖാക്കളെ പോലീസ് റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നതെന്ന് വിദ്യാർഥി സംഘടന അറിയിച്ചു.
സ്കൂളുകളിൽ അവധി ബാധകമാണോ?
മറുപടിഇല്ലാതാക്കൂപഠനവുമായി ബന്ധപ്പെട്ട സ്കൂളുകൾക്ക് ബാധകമാണ്
ഇല്ലാതാക്കൂ