
എസ്എസ്എഫ് ചാലിശ്ശേരി സെക്ടർ സാഹിത്യോത്സവ് ജനുവരി 6, 7 തീയതികളിൽ ചാലിശ്ശേരി യു എ അക്കാദമിയിൽ വച്ച് നടന്നു. പെരുമണ്ണൂർ, ഖദീജ മൻസിൽ, മുക്കൂട്ട, പട്ടശ്ശേരി വെസ്റ്റ്, പട്ടിശ്ശേരി ഈസ്റ്റ്, ചാലിശ്ശേരി എന്നീ യൂണിറ്റുകളിൽ നിന്ന് മത്സരാർത്ഥികൾ പങ്കെടുത്തു. പെരുമണ്ണൂർ, പട്ടിശേരി ഈസ്റ്റ്, ഖദീജ മൻസിൽ എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.