കുസുമം വിജ്ഞാന പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു.

അറക്കൽ സിറാജുൽ ഇസ്ലാം സുന്നീ മദ്രസയിൽ സംഘടിപ്പിച്ച കുസുമം വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. ഏപ്രിൽ, മെയ്, ജൂൺ മാസത്തിലെ കുസുമം ആസ്പദമാക്കിയായിരുന്നു പരീക്ഷ. 32 മത്സരാർത്ഥികളാണ് പങ്കെടുത്തത്. ഫാത്തിമ ഹിബ്ബ ഒന്നാം സ്ഥാനവും ഫാത്തിമ ലിയാന രണ്ടാം സ്ഥാനത്തിനും അർഹരായി. ഫാത്തിമ സഹല, ദിയ ഫാത്തിഹ, സഫ മർയം, ഹാദിയ മെഹ്റിഷ് എന്നിവരെ എക്സലെൻസ് സ്റ്റാർസ് ആയും തിരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം