പതിനായിരങ്ങൾക്ക് ചികിത്സാ സാന്ത്വനമേകിയ ഗംഗാധരൻ വൈദ്യരുടെ സ്വവസതിയിലെത്തിയാണ് അന്ത്യോപചാരം അർപ്പിച്ചത്. പ്രസിഡൻ്റ് സി.മൂസ പെരിങ്ങോട് , സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ , ട്രഷറർ രഘു പെരുമണ്ണൂർ , രക്ഷാധികാരി ടി. വി.എം അലി , വൈസ് പ്രസിഡൻ്റ് കെ.ജി. സണ്ണി, മധു കൂറ്റനാട് , എ.സി.ഗീവർ ചാലിശേരി എന്നിവർ വീട്ടിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു.
Tags
പ്രാദേശികം